Connect with us
Malayali Express

Malayali Express

വി.പി. മത്തായി (81) ഫ്‌ളോറിഡയില്‍ നിര്യാതനായി

OBITUARY

വി.പി. മത്തായി (81) ഫ്‌ളോറിഡയില്‍ നിര്യാതനായി

Published

on

കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തിരുവല്ല തുകലശേരി വാഴക്കുന്നത്ത് വി.പി. മത്തായി (പൊടിയച്ചന്‍-81) കോറല്‍ സ്പ്രിംഗ്‌സിലുള്ള മകള്‍ മിനിയുടെ വസതിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌ ഇവിടെ നടക്കും.
ഭാര്യ ഗ്രേസി മത്തായി (റിട്ട. അധ്യാപിക, ഗവണ്മെന്റ് ഹൈസ്‌കൂള്‍ തിരുവന്‍ വണ്ടൂര്‍)
മക്കള്‍: മിനി ജേക്കബ് (കോറല്‍ സ്പ്രിംഗ്‌സ്) മനോജ് മാത്യു (ഖത്തര്‍).
മരുമക്കള്‍: തിരുവല്ല കുമ്പനാട് കൊടുന്തറയില്‍ റെജി (കോറല്‍ സ്പ്രിംഗ്‌സ്) ജൂഡി (സൗദി അറേബ്യ)
കൊച്ചുമക്കള്‍: മെറില്‍, ജോയല്‍, അക്ഷയ്.

വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍ തോമസ് 9546495011; പാസ്റ്റര്‍ കെ.സി. ജോണ്‍ 9545995472

Continue Reading

Latest News