Connect with us
Malayali Express

Malayali Express

തോമസ് യോഹന്നാൻ ഡിട്രോയ്റ്റിൽ അന്തരിച്ചു

OBITUARY

തോമസ് യോഹന്നാൻ ഡിട്രോയ്റ്റിൽ അന്തരിച്ചു

Published

on

ഷെൽബി ടൗൺഷിപ്പ് (ഡിട്രോയ്റ്റ്) : പത്തനംതിട്ട മെഴുവേലിൽ തോമസ് യോഹന്നാൻ (കുഞ്ഞുമോൻ –67) ഷെൽബി ടൗൺഷിപ്പിൽ അന്തരിച്ചു. തട്ടാശ്ശേരിയിൽ കുടുംബാംഗമാണ്. റോച്ചസ്റ്റർ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ : കുഴിക്കാല തടത്തുകാലായിൽ സൂസമ്മ തോമസ്.

മക്കൾ : അനിഷ് – നിഷ (ഡിട്രോയ്റ്റ്)

ആശ – അനൂപ് (ഡാലസ്)

കൊച്ചുമക്കൾ : സാറാ തോമസ്, നോലൻ, അലിൻ അലക്സാണ്ടർ.

പൊതുദർശനം : ജൂൺ 7 ഞായർ വൈകിട്ട് 3 മുതൽ 7 വരെ.

സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം.

54880 VAN DYKE AVE

SHELBY TOWN SHIP

M1-48316

സംസ്ക്കാര ശുശ്രൂഷ : ജൂൺ 8 തിങ്കൾ രാവിലെ 10 മുതൽ

സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം

തുടർന്ന് ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ സംസ്ക്കാരം.

കടുതൽ വിവരങ്ങൾക്ക് : വി. വി. മാത്യു : 586 504 0235
വാർത്ത ∙ പി. പി. ചെറിയാൻ

Continue Reading

Latest News