KERALA
വ്യാഴാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് : കേരളത്തിലെ പ്രളയ സാധ്യത തള്ളിക്കളയാതെ വിദഗ്ധര്‍

തിരുവനന്തപുരം : ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെന്ന് കാലാവസ്ഥ വിദഗ്ധര്‍, വരും ദിവസങ്ങളിലും കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നും, അതോടൊപ്പം കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
എന്നാല്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെങ്കിലും സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു, സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദേശം 78 മില്ലീ മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്, ശരാശരി ലഭിക്കേണ്ട മഴയുടെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്, പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്, ബാക്കി പതിനൊന്ന് ജില്ലകളിലും ശരാശരി മഴ ലഭിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA13 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA13 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു