Connect with us
Malayali Express

Malayali Express

കൊല്ലം ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടയിന്‍മെന്റ് സോണില്‍

KERALA

കൊല്ലം ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടയിന്‍മെന്റ് സോണില്‍

Published

on

കൊല്ലം : ജില്ലയിലെ ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ ഡിവിഷന്‍ നം. 34 മുതല്‍ 41വരെയും, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ആണ് അറിയിച്ചത്. നിലവില്‍ കണ്ടയിന്‍മെന്‍്റ് സോണുകളായ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20,21,22,23 വാര്‍ഡുകളിലും പത്മന ഗ്രാമപഞ്ചായത്തിലെ 10,11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12 ആം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15,17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നതാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News