Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു : മരണ സംഖ്യ മൂന്നര ലക്ഷം പിന്നിട്ടു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു : മരണ സംഖ്യ മൂന്നര ലക്ഷം പിന്നിട്ടു

Published

on

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 60,26,375 ആയി ഉയര്‍ന്നു. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക17,93,530, ബ്രസീല്‍4,68,338, റഷ്യ3,87,623, സ്‌പെയിന്‍2,85,644, ബ്രിട്ടന്‍2,71,222, ഇറ്റലി 2,32,248, ഫ്രാന്‍സ് 186,835, ജര്‍മനി 1,83,019, ഇന്ത്യ1,73,491, തുര്‍ക്കി1,62,120, പെറു1,48,285, ഇറാന്‍1,46,668, ചിലി90,638, കാനഡ89,418, ചൈന82,995.

ഈ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക1,04,542, ബ്രസീല്‍27,944, റഷ്യ4,374, സ്‌പെയിന്‍27,121, ബ്രിട്ടന്‍38,161, ഇറ്റലി 33,229, ഫ്രാന്‍സ് 28,714, ജര്‍മനി 8,594, ഇന്ത്യ4,980, തുര്‍ക്കി 4,489, പെറു4,230, ഇറാന്‍7,677, ചിലി944, കാനഡ6,979, ചൈന4,634.

Continue Reading

Latest News