Connect with us
Malayali Express

Malayali Express

ബെവ്‌ ക്യൂ : 4 ലക്ഷം പേര്‍ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു

KERALA

ബെവ്‌ ക്യൂ : 4 ലക്ഷം പേര്‍ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു

Published

on

കൊച്ചി : ബെവ് ക്യൂ ആപിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി(വണ്‍ ടൈം പാസ്വേര്‍ഡ്) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന് ഫെയര്‍കോഡ് എംഡി അറിയിച്ചു.

നിലവില്‍ ഒരു കമ്പനിയാണ് ഒടിപി നല്‍കുന്നത്. അത് നാലെണ്ണമെങ്കിലുമായി ഉയര്‍ത്തും. കുടുതല്‍ സേവന ദാതാക്കള്‍ വന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും അവര്‍ അറിയിച്ചു. നാളേക്കുള്ള ബുക്കിങ് വൈകിട്ടോടെ ആരംഭിക്കാനാകുമെന്നും അറിയിച്ചു.

ആപ് ഇതിനകം 4 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായും ഫെയര്‍കോഡ് അറിയിച്ചു. 2 ലക്ഷത്തിലേറെ പേര്‍ക്ക് ടോക്കണ്‍ നല്‍കാനായെന്നും കമ്പനി അറിയിച്ചു.

Continue Reading

Latest News