Connect with us
Malayali Express

Malayali Express

പത്തൊൻപതാം നൂറ്റാണ്ടിൽ കബനി നദിയുടെ തീരങ്ങളിൽ ഭീതി വിതച്ചിരുന്ന ഒരു ഒറ്റയാൻ

KOUTHUKALOKAM

പത്തൊൻപതാം നൂറ്റാണ്ടിൽ കബനി നദിയുടെ തീരങ്ങളിൽ ഭീതി വിതച്ചിരുന്ന ഒരു ഒറ്റയാൻ

Published

on

Peer Bux| Terror of Hunsur | His-Stories

ഭീതി വിതച്ചിരുന്ന ഒരു ഒറ്റയാൻ പത്തൊൻപതാം നൂറ്റാണ്ടിൽ കബനി നദിയുടെ തീരങ്ങളിൽ വിഹരിച്ചിരുന്നു. ഇത്‌ ആളുകളെ കൊന്ന് മാംസം ചവച്ചരയ്ക്കുമായിരുന്നു എന്നാണ് അക്കാലത്തു ആളുകൾ കരുതിയിരുന്നത്. ആ മദയാനയുടെയും , അവനെ തളച്ച പരുക്കനായ ഒരു വേട്ടക്കാരെന്റെയും കഥയാണിത്.

Posted by Julius Manuel on Sunday, May 24, 2020
Continue Reading

Latest News