Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 17 ല​ക്ഷം ക​ട​ന്നു

INDIA

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 17 ല​ക്ഷം ക​ട​ന്നു

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ല​ക്ഷം ക​ട​ന്നു. 17,06,226 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ സം​ഖ്യ ഒ​രു ല​ക്ഷ​ത്തി​ന് തൊ​ട്ടു​ത്തെ​ത്തി. 99,805 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 4,64,670 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. 11,41,751രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള ന്യൂ​യോ​ര്‍​ക്കി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,72,494 . മ​ര​ണം 29,310. നി​ല​വി​ല്‍ 2,78,656 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 11,155 രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,56,602. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 132,201. ഇ​ല്ലി​നോ​യി​സി​ല്‍ മ​ര​ണം 4,884. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 1,12,017. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 1,03,518. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 96,868. മ​ര​ണം 3,809. നി​ല​വി​ല്‍ 74,593 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലാ​ണ്. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ ആ​കെ മ​ര​ണം 6,416. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 93,271. ഇ​വി​ടെ 54,306 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 72,382 ആ​യി ഉ​യ​ര്‍​ന്നു. 5,178 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 25,602 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 56,693. മ​ര​ണം 1,542. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 19,802. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 5,240. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 54,881. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 16,473.

Continue Reading

Latest News