Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് മഴ തുടരും : എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

KERALA

സംസ്ഥാനത്ത് മഴ തുടരും : എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മുതല്‍ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27-നും 28-നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29-ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴയും ശക്തമായ കാറ്റും വീശും.

27-ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 28-ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, 29-ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഞ്ഞ അലര്‍ട്ട്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News