Connect with us
Malayali Express

Malayali Express

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ട്രം​പ്

INDIA

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ട്രം​പ്

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ത്ര​യും​വേ​ഗം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ള്ളി​ക​ള്‍, സി​ന​ഗോ​ഗു​ക​ള്‍, മോ​സ്ക്കു​ക​ള്‍ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഇ​ട​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​ആ​ഴ്ച ആ​വ​സാ​ന​ത്തോ​ടെ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ വീ​ണ്ടും തു​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണം. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍, അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ച്ചു നി​ര്‍​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Continue Reading

Latest News