INDIA
അനധികൃത റെയില്‍വെ ഇ-ടിക്കറ്റ് വില്പന; പിടിച്ചെടുത്തത് ആറ് ലക്ഷംരൂപയുടെ ട്രെയിന്‍ ടിക്കറ്റുകള്‍; ഏജന്റുമാരടക്കം 14 പേര് പിടിയില്‍

അധനികൃത റെയില്‍വെ ഇ-ടിക്കറ്റ് വില്പന നടത്തിയ എട്ട് ഐ.ആര്.സി.ടിസി ഏജന്റുമാരടക്കം 14 പേര് അറസ്റ്റിലായി. കഴിഞ്ഞ 12ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകളാണ് അനധികൃതമായി വിറ്റത്. 6,36,727 രൂപയുടെ ടിക്കറ്റുകളാണ് പിടിച്ചെടുത്ത്.
റെയില്‍വേ പോലീസാണ് ഈ 14 പേരെയും പിടികൂടിയത്. രാജ്യവ്യാപകമായി ആര്‍പിഎഫ് ഇത്തരത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലയ്ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
-
INDIA2 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA2 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA2 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE2 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA2 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA2 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി