Connect with us
Malayali Express

Malayali Express

ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തിയതികളായി: ജൂലൈ ഒന്ന് മുതല്‍ 14 വരെ

INDIA

ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തിയതികളായി: ജൂലൈ ഒന്ന് മുതല്‍ 14 വരെ

Published

on

ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. 10-ാം ക്ലാസില്‍ ആറു പരീക്ഷകളും 12-ാം ക്ലാസില്‍ എട്ട് പരീഷകളുമാണ് ഇനി നടക്കാനുള്ളത്.

ജൂലൈ ഒന്ന് മുതല്‍ 14 വരെയാണ് പരീക്ഷകള്‍ നടക്കുക. 12-ാം ക്ലാസിന് ജൂലൈ ഒന്നു മുതല്‍ 14 വരെയും 10-ാം ക്ലാസിന് ജൂലൈ രണ്ട് മുതല്‍ 12 വരെയും പരീക്ഷ നടത്തും. ഞായറാഴ്ചകളിലും പരീക്ഷകള്‍ നടക്കും. പരീക്ഷകളുടെ സമയക്രമം സ്‌കൂളുകളെ ഇ-മെയില്‍ വഴി അറിയിക്കും. പരീക്ഷകളുടെ വിശദമായ തീയതികള്‍ രശരെല.ീൃഴ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാം.

Continue Reading

Latest News