Connect with us
Malayali Express

Malayali Express

മുംബൈയില്‍ മദ്യത്തിന് ഹോം ഡെലിവറി അനുവദിച്ചു: കണ്ടെയ്ന്റ്മെന്റ് സോണുകള്‍ പാടില്ല

INDIA

മുംബൈയില്‍ മദ്യത്തിന് ഹോം ഡെലിവറി അനുവദിച്ചു: കണ്ടെയ്ന്റ്മെന്റ് സോണുകള്‍ പാടില്ല

Published

on

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള മഹാരാഷ്ട്രയില്‍ മുംബൈയില്‍ മദ്യത്തിന് ഹോം ഡെലിവറി അനുവദിച്ചു. എന്നാല്‍ കണ്ടെയ്ന്റ്മെന്റ് സോണുകളില്‍ മദ്യം ഹോം ഡെലിവറി അനുവദിക്കില്ല.

മുംബൈയില്‍ വ്യാഴാഴ്ച 1,382 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 25,000 കടന്നു. 41 മരണം കൂടി മുംബൈയില്‍ സ്ഥിരീകരിച്ചിരുന്നു.

Continue Reading

Latest News