Connect with us
Malayali Express

Malayali Express

ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ്

GULF

ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ്

Published

on

മനാമ: ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 94 പേർ വിദേശി തൊഴിലാളികളാണ്​. 56 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4322 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

പുതുതായി 131 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4004 പേരാണ്​ രാജ്യത്ത്​ സുഖം പ്രാപിച്ചത്​.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News