Connect with us
Malayali Express

Malayali Express

ഷൈനി വില്‍സണ്‍ന്റെ പിതാവ് കെ പി ഏബ്രഹാം അന്തരിച്ചു

KERALA

ഷൈനി വില്‍സണ്‍ന്റെ പിതാവ് കെ പി ഏബ്രഹാം അന്തരിച്ചു

Published

on

ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ന്റെ പിതാവ് കെ പി ഏബ്രഹാം ആന്തരിച്ചു. 80 വയസായിരുന്നു. കെപി തോമസ് മാഷിന്റെ ജേഷ്ഠ സഹോദരനായിരുന്ന അദ്ദേഹം റിട്ട. സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വഴിത്തല തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 2 മണിക്ക് സെന്റ് തോമസ് യാക്കോബായ വലിയ കണ്ടംപള്ളിയില്‍ സംസ്‌കാരിക്കും.
മക്കള്‍ :ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, ഷെര്‍ളി രഞ്ജിത് (മുന്‍ കായിക താരം റെയില്‍വേ), ജിജി കെ. എബ്രാഹം (യുഎസ്).

Continue Reading

Latest News