Connect with us
Malayali Express

Malayali Express

ഇന്ത്യയിലേക്ക് മടക്കം: പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് ആവശ്യമില്ല

GULF

ഇന്ത്യയിലേക്ക് മടക്കം: പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് ആവശ്യമില്ല

Published

on

ദോഹ: കേന്ദ്ര സർക്കാറി​െൻറ പുതിയ തീരുമാനപ്രകാരം, അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പോലീസി​െൻറ പുതിയ വെരിഫിക്കേഷന് ശേഷം മാത്രമേ പോലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് (പി.സി.സി) ലഭ്യമാകൂവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ വിഭാഗത്തിൽ പെട്ട അപേക്ഷകർക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.പി.സി.സി ലഭിക്കേണ്ടവർ നേരത്തെ തന്നെ അപേക്ഷ നൽകണം.

തുടർന്ന് പൊലീസ്​ വെരിഫിക്കേഷന് ശേഷമായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഖത്തറിൽ കുടുങ്ങിയ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പി.സി.സി ആവശ്യമില്ല. പ്രധാനമായും കോൺസുലർ സേവനങ്ങൾക്ക് മാത്രമാണ് പി.സി.സി ആവശ്യമായി വരുന്നതെന്നും എംബസി വ്യക്തമാക്കി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News