Connect with us
Malayali Express

Malayali Express

കോ​വി​ഡി​നെ നേ​രി​ടാ​ൻ ബ​ഹു​മു​ഖ പ​രി​പാ​ടി​ക​ളു​മാ​യി ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ

GULF

കോ​വി​ഡി​നെ നേ​രി​ടാ​ൻ ബ​ഹു​മു​ഖ പ​രി​പാ​ടി​ക​ളു​മാ​യി ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ

Published

on

ജി​ദ്ദ: കോ​വി​ഡി​നെ നേ​രി​ടാ​ൻ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ.​െ​എ.​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും മു​ഴു​വ​ൻ ശ​ക്തി​യും സം​ഭ​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. ആ​രോ​ഗ്യ, മാ​നു​ഷി​ക, മാ​ധ്യ​മ, രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, മ​ത മേ​ഖ​ല​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. പ​ക​ർ​ച്ച​വ്യാ​ധി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. അ​തി​നു​ശേ​ഷം അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തു മു​ത​ൽ ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വി​ദൂ​ര വി​വ​ര സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​തി​​െൻറ അ​ണി​ക​ളെ​യും അ​നു​ബ​ന്ധ സ്​ ​ഥാ​പ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​യൂ​സു​ഫ്​ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ​ഉ​തൈ​മി​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ കീ​ഴി​ലെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും പേ​ജു​ക​ളി​ലും അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും കോ​വി​ഡ്​ അ​വ​ബോ​ധ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​യെ ചെ​റു​ക്കാ​ൻ ഒ.​െ​എ.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്രട്ടേ​റി​യ​റ്റ്, ഒ.ഐ.​സി​യു​ടെ മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​ന്ന മു​ഴു​വ​ൻ ശ്ര​മ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്​ നൂ​റു​ക​ണ​ക്കി​ന്​ വി​ഡി​യോ​ക​ളും ഗ്രാ​ഫി​ക്​ ചി​ത്ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

‘വോ​യ്​​സ്​ സ​െൻറ​ർ’ സ്​​ഥാ​പി​ക്കു​ക​യും ഷോ​ർ​ട്ട്​ ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​രെ മ​ത്സ​ര​ത്തി​ൽ പങ്കെ​ടു​ക്കാ​ൻ പ്ര​ത്യേ​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഏ​പ്രി​ൽ 22 വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല വെ​ർ​ച്വ​ൽ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ​യോ​ഗം ചേ​ർ​ന്നു. അം​ഗ രാ​ജ്യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ ഫ​ണ്ട്​ ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലും വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഒ.​െ​എ.​സി വ്യ​ക്ത​മാ​ക്കി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News