Connect with us
Malayali Express

Malayali Express

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

KERALA

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നദികളില്‍ ജലനിരപ്പ് ഉരുന്നുവെന്ന് ദുരന്ത നിവാരണ അതോറിട്ടി. പെരിയാര്‍, ഷിറിയ, ചാലിയാര്‍ പുഴയിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര ജലക്കമ്മിഷന്റെ പ്രളയമുന്നറിയിപ്പ് സംവിധാനം നിലവിലുള്ള നദികളുടെ വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിട്ടി കണക്കാക്കുന്നത്. അതേസമയം, എട്ട് നദികളില്‍ ജലനിരപ്പ് താഴുകയാണ്. പമ്പ (കല്ലൂപ്പാറ സ്റ്റേഷന്‍), ശംബവി, അഖനാശിനി, നേത്രാവതി, മീനച്ചില്‍, കരമന, പമ്പ (മടമണ്‍ സ്റ്റേഷന്‍), കരുവന്നൂര്‍ നദിയിലുമാണ് ജലനിരപ്പ് താഴുന്നത്.

Continue Reading

Latest News