Connect with us
Malayali Express

Malayali Express

കോവിഡ് 19 : ഡ​ല്‍​ഹി​യി​ല്‍ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു

INDIA

കോവിഡ് 19 : ഡ​ല്‍​ഹി​യി​ല്‍ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു

Published

on

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് പ​ട്ടി​ക​യി​ല്‍ നി​ന്ന് മൂ​ന്നു മേ​ഖ​ല​ക​ളെ കൂ​ടി ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം 90 ആ​യി കു​റ​ഞ്ഞു.ഡ​ല്‍​ഹി​യി​ല്‍ തി​ങ്ക​ളാ​ഴ്ച 349 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 4,898 ആ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.നി​ല​വി​ല്‍ 3,403 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,431 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ടു.

അതേസമയംരാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 2573 പേര്‍ രോഗബാധിതരായി. 83 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ആകെ മരണം 1,389 ആയി ഉയര്‍ന്നു. അതേ സമയം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11762 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികള്‍ 14,000 കടന്നു.

Continue Reading

Latest News