Connect with us
Malayali Express

Malayali Express

എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി

OBITUARY

എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി

Published

on

ന്യൂജേഴ്‌സി :കോട്ടയം വാകത്താനം ആയിരം തൈക്കൽ കുടുംബാഗമായ എ.സി കൊച്ചെറിയാൻ (ബേബി )മെയ് 2 ശനിയാഴ്ച നിര്യാതനായി. അഗ്രിക്കൾചറൽ റിട്ടയേർഡ് ഡവലപ്മെന്റ്റ് ഗസറ്റഡ് ഉദ്യോഗസ്ഥ നായിരുന്നു .മറിയാമ്മ കൊച്ചെറിയാൻ സഹധര്മിണിയാണ്
മക്കൾ : ജെസിമോൾ മഞ്ചേരി -വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി )
പരേതനായ റെജി ആയിരം തൈക്കൽ-അനു റജി
ബിജി ചക്കുങ്കൽ -സൈമൺ ചക്കുങ്കൽ(മിഷിഗൺ )

സംസ്കാരം മെയ് 4 തിങ്കളാഴ്ച
സ്ഥലം : സെന്റ് മാത്യു ക്നാനായ ചര്ച്ച (വാകത്താനം )
കൂടുതൽ വിവരങ്ങൾക്കു

വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി ) 908 247 2035
സിറിയക് റെജി9495006517
റിപ്പോർട് : പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News