Connect with us
Malayali Express

Malayali Express

പുത്തെൻവീട്ടിൽ ജോസി (76) ചിക്കാഗോയിൽ നിര്യാതനായി.

OBITUARY

പുത്തെൻവീട്ടിൽ ജോസി (76) ചിക്കാഗോയിൽ നിര്യാതനായി.

Published

on

എറണാകുളം സ്വദേശിയും ചിക്കാഗോയിൽ നോർത്ത്ബ്രൂക്കിലെ  താമസക്കാരനുമായ പുത്തെൻവീട്ടിൽ ജോസി (76) ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം നിര്യാതനായി. ഭാര്യ ജെസ്സി (വലിയപറമ്പിൽ കുടുംബാംഗം) യോടൊപ്പം മകൻ വിജയ്‌യുടെ ഭവനത്തിൽ താമസിച്ചുവരവെയാണ് മരണം സംഭവിച്ചിരിക്കുന്നത്. മക്കൾ: വിജയ് (ചിക്കാഗോ), വിനു (ചിക്കാഗോ), മെറിൻ (ഒഹായോ). മരുമക്കൾ: ഐവി, റ്റിനു, ദീപു. സംസ്കാരം പിന്നീട് .

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News