INDIA
അന്താരാഷ്ട്ര കടല്‍ മേഖലകളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും: കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ്

കൊറോണ വൈറസ് വ്യാപനം മൂലം ഒരു രാജ്യത്തെ തീരങ്ങളിലും അടുക്കാനാകാതെ നടുക്കടലിലായ ഇന്ത്യന്‍ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കടല്‍ മേഖലയിലെ ചരക്കു ഗതാഗതം, ക്രൂയിസ് സംവിധാനം എന്നിവ ഒരുക്കുന്ന സീ ഫെയറേഴ്സ് യൂണിയനുകളും ഷിപ്പിംഗ് ലൈന്‍ കമ്ബനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ് മന്ത്രി മാന്‍സുഖ് മാണ്ഡവ്യ നടപടി ക്രമം വ്യക്തമാക്കിയത്.
നിലവില്‍ ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് എങ്ങും എത്താനാകാതെ നടുക്കടലില്‍ നങ്കുരമിട്ടവരുടേയും മറ്റേതെങ്കിലും രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ കുടുങ്ങിയവരുടേയും മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള നടപടി ക്രമം പൂര്‍ത്തിയായതായും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
നിലവില്‍ വിവിധ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായും കേന്ദ്രമന്ത്രി പറഞ്ഞു.പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് കൃത്യമായ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംവിധാനം അതാത് പോര്‍ട്ടുകളില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്