Connect with us
Malayali Express

Malayali Express

ഷാരോൺ വോയ്‌സ് ഷാജി എം പീറ്ററുടെ ഭാര്യ പിതാവ് റ്റി ജി ജോസഫ് നിര്യാതനായി

OBITUARY

ഷാരോൺ വോയ്‌സ് ഷാജി എം പീറ്ററുടെ ഭാര്യ പിതാവ് റ്റി ജി ജോസഫ് നിര്യാതനായി

Published

on


.
ന്യൂയോർക് :കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകൻ റ്റി ജി ജോസഫ്(80 ) (റിട്ടയേർഡ് മിലിറ്ററി ഓഫിസർ ) വാർധ്യക്യസഹജമായ അസുഖത്തെത്തുടർന് ഏപ്രിൽ 26 ഞായറാഴ്ച പുലർച്ച ബാംഗളൂരിൽ നിര്യാതനായി .
ന്യൂയോർക് ഷാരോൺ വോയ്‌സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചിയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതൻ
തൃശൂർ പീച്ചി ഹൈ സ്കൂൾ റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധർമിണി .
മക്കൾ :ജ്യോതി പീറ്റർ (ന്യൂയോർക് )
ജോളി റെജി (ബാംഗ്ലൂർ )
മരുമക്കൾ : ഷാജി എം പീറ്റർ (ന്യൂയോർക് )
റെജി ജോസഫ് (ബാംഗ്ലൂർ )

ഷാജിൻ പീറ്റർ ,ഷാരോൺ പീറ്റർ ,സാറാ പീറ്റർ ,ജോഷുവാ ജോസഫ് ,ജോയ്ന് ജോസഫ് എന്നിവർ കൊച്ചുമക്കളാണ്
സംസ്കാരം പിന്നീട്‌

കൂടുതൽ വിവരങ്ങൾക്കു
ഷാജി പീറ്റർ(ന്യൂയോർക് ) 646 685 1508

വാർത്ത അയച്ചത് -പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News