Connect with us
Malayali Express

Malayali Express

വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

KERALA

വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Published

on

ആ​ല​പ്പു​ഴ: ആലപ്പുഴയില്‍ വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ട​ങ്ങം​പ​റ​മ്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പമുള്ള കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ഹ​രി​ദാ​സനാ​ണ് മ​രി​ച്ച​ത്.

മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തിനെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍‌ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ മദ്യം ചോദിച്ച്‌ പലരെയും സമീപിച്ചു. തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നതായി നാട്ടുകാര്‍ സൂചിപ്പിച്ചു. ക്ഷേത്രത്തിലെ പുള്ളുവന്‍പാട്ടുകാരനാണ് മരിച്ച ഹരിദാസന്‍.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News