Connect with us
Malayali Express

Malayali Express

പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു

INDIA

പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

കൊല്‍ക്കത്ത : പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കും മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കു​മാ​ണ് കൊവിഡ് ബാധിച്ചത്. . മാ​താ​വി​ന് 27 വ​യ​സും പി​താ​വി​ന് 45ഉം.

ദമ്പ​തി​ക​ളു​ടെ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ആ​റും 11 ഉം ​വ​യസുമാണ് പ്രായം. യു​കെ​യി​ല്‍​നി​ന്നും അ​ടു​ത്തി​ടെ വ​ന്ന ആ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ യു​വ​തി​ക്ക് രോ​ഗം ബാധിക്കുകയും കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് പ​ക​രു​ക​യു​മാ​യി​രു​ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇ​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15ആയി.
അതേസമയം കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി അ​ഭി​നന്ദിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മമത ബാ​ന​ര്‍​ജി​യെ ഫോ​ണി​ല്‍ ഫോ​ണി​ല്‍ വി​ളിച്ചാണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യിച്ചത്.

Continue Reading

Latest News