Connect with us
Malayali Express

Malayali Express

ജ​മ്മു ​കാ​ഷ്മീ​രി​ല്‍ ആദ്യ കോ​വി​ഡ് മ​ര​ണം

INDIA

ജ​മ്മു ​കാ​ഷ്മീ​രി​ല്‍ ആദ്യ കോ​വി​ഡ് മ​ര​ണം

Published

on

ശ്രീ​ന​ഗ​ര്‍: ജ​മ്മു ​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ 65കാ​ര​ന്‍ കോവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ഷ്മീ​രി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.

അതേസമയം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 606 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 42 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കൂ​ടു​ത​ല്‍ കൊ​റോ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 125 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 101 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Continue Reading

Latest News