Connect with us
Malayali Express

Malayali Express

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

INDIA

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

Published

on

ഭോപാല്‍: കഴിഞ്ഞയാഴ്ച മധൃപ്രദേശ് മുഖ്യമന്തി ആയിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.

Continue Reading

Latest News