Connect with us
Malayali Express

Malayali Express

കോ​വി​ഡ്-19: ബ​ഹ്​​റൈ​നി​ൽ ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു

GULF

കോ​വി​ഡ്-19: ബ​ഹ്​​റൈ​നി​ൽ ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു

Published

on

മ​നാ​മ: ബ​ഹ്റൈ​നി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. ഇ​റാ​നി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ 65 വ​യ​സ്സു​ള്ള ബ​ഹ്റൈ​ൻ പൗ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ബ​ഹ്റൈ​നി​ൽ മ​ര​ണം മൂ​ന്നാ​യി. ഇ​യാ​ൾ​ക്ക്​ മ​റ്റ്​ അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ൽ 13 പേ​ർ​കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 177 ആ​യി ഉ​യ​ർ​ന്നു. പു​തു​താ​യി 15 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 212 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ രണ്ടുപേ​രൊ​ഴി​കെ മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്.

മു​ൻ​ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രി​ൽ 79 പേ​രെ​ക്കൂ​ടി ചൊ​വ്വാ​ഴ്​​ച വി​ട്ട​യ​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ ശേ​ഷം രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തു​വ​രെ 362 പേ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത്​ 26,646 പേ​രെ​യാ​ണ്​ ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News