Connect with us
Malayali Express

Malayali Express

കൊറോണ വൈറസ് ബാധ: ജമ്മു കാശ്മീരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി

INDIA

കൊറോണ വൈറസ് ബാധ: ജമ്മു കാശ്മീരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി

Published

on

ശ്രീനഗര്‍: കശ്മീരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.സംസ്ഥാനത്ത് ഇന്നലെ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയ ആളാണെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് 19 വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. വൈറസ് ബാധിച്ചുള്ള മരണം 12 ആയി. കൊവിഡ് 19-ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചു.

Continue Reading

Latest News