Connect with us
Malayali Express

Malayali Express

ഖത്തറില്‍ 25 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

GULF

ഖത്തറില്‍ 25 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Published

on

ദോഹ: ഖത്തറില്‍ 25 പേര്‍ക്കുകൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 526 ആയി. അതേസമയം രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.4 പുതിയ രോഗവിമുക്തരെയാണ് ഇന്നലെ സ്ഥിരീകരിച്ചത്.ഇതില്‍ മൂന്ന് പേര്‍ പ്രവാസികളാണ്.ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 41 ആയി

പുതുതായി രോഗം സ്​ഥിരീകരിച്ചവരില്‍ അടുത്തിടെ മറ്റിടങ്ങളില്‍ നിന്ന്​ ഖത്തറില്‍ എത്തിയവരുണ്ട്​. ഇവരെല്ലാം നിലവില്‍ സമ്ബര്‍ക്കവിലക്കില്‍ ചികില്‍സയില്‍ കഴിയുകയാണ്​.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News