Connect with us
Malayali Express

Malayali Express

രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി

INDIA

രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി

Published

on

രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി.തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 12 ലേക്ക് എത്തിയത്.

വൈറസ് ബാധയേറ്റുള്ള തമിഴ്‌നാട്ടിലെ ആദ്യ മരണമാണിത്. ഹൈപര്‍ടെന്‍ഷന്‍, ഡബറ്റിക്‌സ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളയാളായിരുന്നു ഇദ്ദഹമെന്ന് തമിഴ്‌നാട് ആരാേഗ്യമന്ത്രി സി. വിജയഭാസ്‌ക്കര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തില്‍ 105 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News