Connect with us
Malayali Express

Malayali Express

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ ത​ന്‍​ബ​ര്‍​ഗും ​അ​ച്ഛ​നും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍

GULF

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ ത​ന്‍​ബ​ര്‍​ഗും ​അ​ച്ഛ​നും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍

Published

on

സ്റ്റോ​ക്ഹോം: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ ത​ന്‍​ബ​ര്‍​ഗ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍. വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ​യാ​ണു ഗ്രെ​റ്റ​യും അ​ച്ഛ​ന്‍ സ്വ​ന്‍​ഡേ ത​ന്‍​ബ​ര്‍​ഗും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

അ​ടു​ത്തി​ടെ ഇ​രു​വ​രും യൂ​റോ​പ്പി​ലേ​ക്കു ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്നു. യാ​ത്ര ക​ഴി​ഞ്ഞെ​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണു ഗ്രെ​റ്റ​യ്ക്കു ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി​യ​ത്.

ത​നി​ക്കു കൊ​റോ​ണ​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ല്‍ സെ​ല്‍​ഫ് ഐ​സൊ​ലേ​ഷ​നി​ലാ​ണ് എ​ന്നു​മാ​ണു ഗ്രെ​റ്റ പ​റ​യു​ന്ന​ത്. ഇ​രു​വ​രും കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടി​ല്ല. സ്വീ​ഡ​നി​ല്‍ അ​തീ​വ​ഗു​രു​ത​ര​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​ണു​ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News