Connect with us
Malayali Express

Malayali Express

4 വ​​​യ​​​സു​​​കാ​​​രി പു​​​ഴ​​​യി​​​ല്‍ ​​​വീ​​​ണു മ​​​രി​​​ച്ചു

KERALA

4 വ​​​യ​​​സു​​​കാ​​​രി പു​​​ഴ​​​യി​​​ല്‍ ​​​വീ​​​ണു മ​​​രി​​​ച്ചു

Published

on

രാ​​​ജ​​​കു​​​മാ​​​രി: പൂ​​​പ്പാ​​​റ​​​യി​​​ല്‍ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി പ​​​ന്നി​​​യാ​​​ര്‍ പു​​​ഴ​​​യി​​​ലെ ഒ​​​ഴു​​​ക്കി​​​ല്‍ ​​​പെ​​​ട്ട് മ​​​രി​​​ച്ചു. പൂ​​​പ്പാ​​​റ തെ​​​ക്കേ​​​ക്ക​​​ര ജോ​​​സി​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ള്‍ അ​​​ലീ​​​ന​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെയായിരുന്നു സംഭവം നടന്നത്. വീ​​​ട്ടു​​​ മു​​​റ്റ​​​ത്തി​​​നോ​​​ടു​​​ ചേ​​​ര്‍​​​ന്ന് ഒ​​​ഴു​​​കു​​​ന്ന പു​​​ഴ​​​യി​​​ല്‍ തു​​​ണി അ​​​ല​​​ക്കാ​​​ന്‍ പോ​​​യ അ​​​മ്മ​​​യോ​​​ടൊ​​​പ്പം പോ​​​യ​​​താ​​​യി​​​രു​​​ന്നു കു​​​ട്ടി. ഇ​​​തി​​​നി​​​ടെ കാ​​​ല്‍​​​വ​​​ഴു​​​തി പു​​​ഴ​​​യി​​​ലേ​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.
അ​​​മ്മ​​​യു​​​ടെ നി​​​ല​​​വി​​​ളി​​​കേ​​​ട്ട് എ​​​ത്തി​​​യ പി​​​താ​​​വ് ജോ​​​സും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ളും പു​​​ഴ​​​യി​​​ലേ​​​ക്ക് ചാ​​​ടി ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ശ​​​ക്ത​​​മാ​​​യ കു​​​ത്തൊ​​​ഴു​​​ക്കി​​​ല്‍ കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ശാ​​​ന്തൻപാ​​​റ പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും ​​​ചേ​​​ര്‍​​​ന്ന് ഉ​​​ട​​​ന്‍​​​ ത​​​ന്നെ തി​​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ച്ചിരുന്നു. എന്നാല്‍ ഇ​​​രു​​​പ​​​ത് മി​​​നി​​​റ്റി​​​നു ​​​ശേ​​​ഷം ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​ നി​​​ന്നും പു​​​ഴ​​​യി​​​ല്‍ കു​​​ട്ടി​​​യു​​​ടെ മു​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Continue Reading

Latest News