Connect with us
Malayali Express

Malayali Express

എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ബറോഡയില്‍ നിര്യാതനായി

OBITUARY

എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ബറോഡയില്‍ നിര്യാതനായി

Published

on

ജോയിച്ചന്‍ പുതുക്കുളം

കല്ലൂപ്പാറ: മാരേട്ട് മണ്ണംചേരില്‍ എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ഗുജറാത്തിലെ ബറോഡയില്‍ വച്ചു മാര്‍ച്ച് 24-നു നിര്യാതനായി. സംസ്കാരം മാര്‍ച്ച് 25-നു ബറോഡയിലുള്ള ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടും.

മക്കള്‍: ജോസഫ് ഉമ്മന്‍ (ഗുജറാത്ത്), ഐപ്പ് ഉമ്മന്‍ മാരേട്ട് (ഫിലാഡല്‍ഫിയ, യു.എസ്.എ), ചെറിയാന്‍ ഉമ്മന്‍ (ഗുജറാത്ത്), മോളി ഐപ്പ് (ചെന്നിത്തല).

മരുമക്കള്‍: ബീന, ജെസ്സി, ജോളി, രഞ്ജി. കൊച്ചുമക്കള്‍: നികേത്, നിമിഷ, നിബു, നിഥിന്‍, അജോ, അജിന്‍, സോജു, സുമി.