Connect with us
Malayali Express

Malayali Express

ജോസഫ് ജോൺ (ഔസേപ്പച്ചൻ) ചിറയിൽ (80) നിര്യാതനായി

OBITUARY

ജോസഫ് ജോൺ (ഔസേപ്പച്ചൻ) ചിറയിൽ (80) നിര്യാതനായി

Published

on

ഷിക്കാഗോ: ഷിക്കാഗോയിൽ സ്ഥിരതമാക്കിയ കോട്ടയം, ഏറ്റുമാനൂർ, ചിറയിൽ ജോസഫ് (ഔസേപ്പച്ചൻ) ജോൺ (80) മാർച്ച് 23-ന് നിര്യാതനായി. ഭാര്യ പരേതയായ ലൂസി ചിറയിൽ .മക്കൾ: ജോമോൻ (ജാൻസി), ജെനു (അഞ്ജു), ലൂക്ക (മെർലി), ജോബി (അനു), ജോർജ്ജ് (അനു), ജെയ്മി (ജോസിലിൻ)

കൊച്ചുമക്കൾ: ഷോൺ, ദിവ്യ, സോന, സനു, ജോഷ്വ, മുത്തൻ, രാഹുൽ, ആഷ്ലി, സഞ്ജയ്, മേഘ, രോഹൻ, അപ്പു, അന്ന, ഉണ്ണി, നൈന, ജയ്ഡൻ, ശ്രീ കുട്ടി, മോനു, ജെയ്ലെൻ, എമ്മ, ജോർഡിൻ, മാതു, ജാക്ലിൻ.

പൊതുദർശനവും സംസ്കാര ശ്രുഷകളും :

മാർച്ച് 25, 2020 (ബുധാനാഴ്ച) മാർ തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ രാവിലെ 9-ന് പൊതുദർശനവും തുടർന്ന് സംസ്കാര ശ്രുഷകളും. സംസ്കാരം ക്വീൻ ഓഫ് ഹെവൻ കത്തോലിക്കാ സെമിത്തേരിയിൽ. (1400 എസ് വുൾഫ് റോഡ്, ഹിൽസൈഡ്. ഇല്ലിനോയി 60162) സംസ്കാര ചടങ്ങുകൾ കെവി ടിവി യിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ മൂലം കുടുംബാംഗങ്ങൾക്ക് മാത്രമേ പൊതുദർശനത്തിനും സംസ്കാരചടങ്ങുകൾക്കും നേരിട്ട് പങ്കെടുക്കാൻ അനുവാദമുള്ളു എന്നതിനാൽ തത്സമയ സംപ്രേക്ഷണത്തിലൂടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് പരേതന് വേണ്ടി പ്രാർത്ഥിക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News