Connect with us
Malayali Express

Malayali Express

ഡബ്ലിൻ സിറോ മലബാർ സഭയുടെ കൊറോണ ഹെൽപ്പ് ഡെസ്ക്ക്

EUROPE

ഡബ്ലിൻ സിറോ മലബാർ സഭയുടെ കൊറോണ ഹെൽപ്പ് ഡെസ്ക്ക്

Published

on


ബിജു നടയ്ക്കൽ

ഡബ്ലിൻ ∙കൊറോണ അയർലൻഡിൽ പിടിമുറുക്കുമ്പോൾ, ഗവൺമെന്റ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ നമ്മുടെ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാൻ ഡബ്ലിൻ സിറോ മലബാർ സഭ ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നു. പ്രാർഥനയിൽ പരസ്പരം ശക്തിപ്പെടുന്നതിനൊപ്പം ഭൗതീകമായ ആവശ്യങ്ങളിലും പരിമിതിക്കുള്ളിൽ ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുവാൻ സഭ ആഗ്രഹിക്കുന്നു. സഭാ അംഗങ്ങൾ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ഈ മഹാമാരിക്കെതിരെ പോരാടുന്നവരാകയാൽ അവർക്കും അവരുടെ കുടുംബാഗങ്ങൾക്കും ആവശ്യമായ പിന്തുണ കൊടുക്കേണ്ടത് സഭയുടെ കടമയായി കരുതുന്നു.
നമ്മുടെ കുടുംബങ്ങൾ ഐസൊലേറ്റു ചെയ്യപ്പെടേണ്ടിവരുന്ന അവസ്ഥ സംജാതമാകുന്ന പക്ഷം അവർക്ക് ആവശ്യമായ ഭൗതീക, മാനസിക, ആത്മീയ പിന്തുണ നൽകുക എന്നതും, വിദ്യാഭ്യാസത്തിനും, ജോലിക്കുമായി അയർലണ്ടിൽ ഒറ്റക്ക് താമസിക്കുന്ന സഭാഗംങ്ങളായ യുവജനങ്ങൾക്ക് ഈ വിഷമാവസ്ഥയിൽ സാധിക്കുന്ന സഹായം ചെയ്യുക എന്നതുമാണ് ഈ സംരഭത്തിന്റെ ലക്ഷ്യം. ആവശ്യമായ പക്ഷം നിങ്ങൾക്ക് ഏതുസമയത്തും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Beaumont

Sony Joseph : 0876721284

Saju Kombara : 0894612089

Blackrock

Jose Pallipatt : 0872194170

Rose Thomas : 0872875271

Blanchardstown

Benny John : 0873236132

Ligi Lijo : 0863034930

Bray

Ullas Thomas : 0879772324

Soja Josekutty : 0879010430

Inchicore

Sumith P.Varghese : 0894339070

Saliamma Pious : 0894377637

Lucan

Roy Perayil : 0876694782

Jincy Jiji : 0879110635

Phibsbrough

Binoy Jose : 0871365145

Julie Roy : 0899815180

Swords

George Purappnthanam : 0879496521

Taniya Johnson : 0876801613

Tallaght

Joychen Mathew : 0872636441

Beena Jaimon : 0876288043

Continue Reading

Latest News