Connect with us
Malayali Express

Malayali Express

യു.​എ.​ഇ​യി​ൽ ലു​ലു ബ്രാ​ഞ്ചു​ക​ളെ​ല്ലാം രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കും

GULF

യു.​എ.​ഇ​യി​ൽ ലു​ലു ബ്രാ​ഞ്ചു​ക​ളെ​ല്ലാം രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കും

Published

on

ദു​ബൈ: ലു​ലു ഗ്രൂ​പ്പി​​െന്‍റ യു.​എ.​ഇ​യി​ലെ എ​ല്ലാ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും പ​തി​വുപോ​ലെ ദി​വ​സേ​ന രാ​വി​ലെ എ​ട്ടു മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ പ്ര​വ​ര്‍ത്തി​ക്കും. അ​ട​ച്ചി​ടേ​ണ്ട വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളെ​യും ഫാ​ര്‍​മ​സി​ക​ളെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ ഗ​വ​ണ്‍മ​െന്‍റ്​ ഡി​പ്പാ​ര്‍ട്ട്‌​മ​െന്‍റു​ക​ളു​മാ​യും ലോ​ജി​സ്​​റ്റി​ക്‌​സ് പാ​ര്‍ട്ട്ണ​ര്‍മാ​രു​മാ​യും സ​പ്ലൈ​യേ​ഴ്സു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ട് കാ​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ഓ​ഫി​സ​ര്‍ വി.​ന​ന്ദ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള വെ​യ​ര്‍ഹൗ​സു​ക​ളി​ല്‍ എ​ല്ലാ​വി​ധ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് സ്​​റ്റോ​ക്കു​ണ്ട്. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍​ക്കോ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കോ ക്ഷാ​മ​മു​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ട​തി​ല്ല എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Continue Reading

Latest News