Connect with us
Malayali Express

Malayali Express

കൊറോണ വൈറസ്: പാകിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് വൈറസ് ബാധ സ്ഥി​​രീ​​ക​​രി​​ച്ചു

INDIA

കൊറോണ വൈറസ്: പാകിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് വൈറസ് ബാധ സ്ഥി​​രീ​​ക​​രി​​ച്ചു

Published

on

ഇ​​സ്‌​ലാ​​മാ​​ബാ​​ദ്:പാകിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ എ​​ല്ലാ മ​​ന്ത്രി​​മാ​​രും പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ സി​​ന്ധ് മു​​ഖ്യ​​മ​​ന്ത്രി സ​​യീ​​ദ് മു​​റാ​​ദ് അ​​ലി ഷാ ​​നി​​ര്‍​​ദേ​​ശി​​ച്ചു.

പാ​​ക്കി​​സ്ഥാ​​നി​​ല്‍ ഇതുവരെ 803 പേ​​ര്‍​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. കോ​​വി​​ഡ് ബാ​​ധി​​ച്ച്‌ രാജ്യത്ത് ആ​​റു പേ​​ര്‍ മ​​രി​​ച്ചു. സി​​ന്ധ് പ്ര​​വി​​ശ്യ​​യാ​​ണു കോ​​വി​​ഡ് ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ മു​​ന്നി​​ലു​​ള്ള​​ത്. ഇ​​വി​​ടെ 352 പേ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.

Continue Reading

Latest News