Connect with us
Malayali Express

Malayali Express

കൊവിഡ്-19: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലമെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

EUROPE

കൊവിഡ്-19: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലമെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Published

on

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.അവരുടെ ഔദ്യോഗിക വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. വെള്ളിയാഴ്​ച മെര്‍ക്കലിന്​ പ്രതിരോധ കുത്തിവെപ്പ്​ നല്‍കിയ ഡോക്​ടര്‍ക്കാണ്​ കോവിഡ്​ 19 രോഗബാധയേറ്റത്​.

ജനങ്ങള്‍ പരസ്​പരം ഇടപഴകുന്നത്​ നിയന്ത്രിക്കാന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത്​ ജര്‍മനിയില്‍ നിരോധിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Continue Reading

Latest News