Connect with us
Malayali Express

Malayali Express

അന്നമ്മ അബ്രഹാം ഷിക്കാഗോയിൽ അന്തരിച്ചു

OBITUARY

അന്നമ്മ അബ്രഹാം ഷിക്കാഗോയിൽ അന്തരിച്ചു

Published

on

ഷക്കാഗോ : തൃശൂർ ഇന്ത്യൻ പെന്തകോസ്ത് ചർച്ച് ആദ്യകാല പാസ്റ്ററായിരുന്ന പരേതനായ വി. കെ. അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (97) ശനിയാഴ്ച ഷിക്കാഗോയിൽ അന്തരിച്ചു.

‌മക്കൾ : പരേതനായ ഫിലിപ്പ് അബ്രഹാം – മേരി അബ്രഹാം (ഫ്ലോറിഡാ)

തങ്കമ്മ തോമസ് – പരേതനായ തോമസ് (ഒക്കലഹോമ)

മേഴ്സി മാത്യു – മാത്യു(പാപ്പച്ചൻ) – ഷിക്കാഗോ

മാത്യൂസ് അബ്രഹാം (കുഞ്ഞുമോൻ) – ഗ്രേയ്സ്(ബേബി) – ഷിക്കാഗോ

ജേക്കബ് അബ്രഹാം (ഗ്ലാഡിസൺ) – ജെസ്സി (ഷിക്കാഗോ)

എൽസി കുരുവിള (ലീലാമ്മ)– തോമസ് കുരുവിള (ഒക്കലഹോമ)

പൊതുദർശനം : മാർച്ച് 20 വെള്ളി – 6.30 പിഎം മുതൽ 8.30 പിഎം വരെ

സ്ഥലം : കൊളോണിയൽ ഫ്യൂണറൽ ഹോം

8025 W. Golf Rd, Niles, IL-60714

സംസ്ക്കാര ശുശ്രൂഷ : മാർച്ച് 21 ശനി രാവിലെ 10 മുതൽ

സ്ഥലം: കൊളോണിയൽ ഫ്യൂണറൽ ഹോം

തുടർന്ന് നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക് :
ജേക്കബ് അബ്രഹാം (ഗ്ലാഡിസൺ) ചിക്കാഗോ – 630 205 9830

വാർത്ത ∙ പി. പി. ചെറിയാൻ

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News