BUSINESS
കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരിവിപണി

മുംബൈ: കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണി . സെന്‍സെക്സ് 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. കനത്ത ഇടിവനെതുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തിവെച്ചു .
ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടം നേടിയത് . 1400 ഓഹരികള്‍ നഷ്ടത്തിലാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ പ്രധാന ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്.
-
INDIA2 hours ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA2 hours ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA2 hours ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA2 hours ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA2 hours ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA2 hours ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA2 hours ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA2 hours ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ