Connect with us
Malayali Express

Malayali Express

പി സി തോമസ്‌കുട്ടി (റാന്നി അച്ചായൻ ) ഡാലസിൽ നിര്യാതനായി

OBITUARY

പി സി തോമസ്‌കുട്ടി (റാന്നി അച്ചായൻ ) ഡാലസിൽ നിര്യാതനായി

Published

on

ഡാലസ് :റാന്നി കപ്പമാംമൂട്ടിൽ പി സി തോമാസ്‌കുട്ടി 82 (റാന്നി അച്ചായൻ )ഡാളസിൽ നിര്യാതനായി .. ഭാര്യ മേരിക്കുട്ടി തോമസ്.
മക്കൾ ;

1 അനി സണ്ണി – സണ്ണി മാത്യു
2 മിനി സാബു -സാബു അബ്രഹാം
3 മനോജ് തോമസ്-ലൗലി തോമസ്
4 ബിനു അബ്രഹാം -എബ്രഹാം ബേബി
(എല്ലാവരും ഡാലസ്)

മെമ്മോറിയൽ സർവീസ്

മാർച്ച് 13 വെള്ളി വൈകീട്ട് 6 :30. നു
സ്ഥലം :ക്രൈസ്റ്റ് ചർച്ച ,1750 ഈസ്റ് എയർപോർട്ട് ഫ്രീവേ ,ഇർവിങ് 75062

ഫ്യൂണറൽ സർവീസ്

മാർച്ച് 14 ശനിയാഴ്ച രവിലെ 9 :30 നു
സ്ഥലം :ക്രൈസ്റ്റ് ചർച്ച ,1750 ഈസ്റ് എയർപോർട്ട് ഫ്രീവേ ,ഇർവിങ് 75062
തുടർന്നു ഗ്രാൻഡ് പ്രയറി മെമ്മോറിയൽ ഗാർഡനിൽ
Live– www.powervisionusa.com

കൂടുതൽ വിവരങ്ങൾക്കു, സാബു അബ്രഹാം 214 566 5040

Report പി.പി. ചെറിയാന്‍

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News