Connect with us
Malayali Express

Malayali Express

അച്ചാമ്മ പീറ്റർ ന്യൂജേഴ്‌സിയിൽ നിര്യാതയായി

OBITUARY

അച്ചാമ്മ പീറ്റർ ന്യൂജേഴ്‌സിയിൽ നിര്യാതയായി

Published

on

ന്യൂജേഴ്‌സി : റാന്നി പുതുപ്പറമ്പിൽ പരേതനായ പികെ ജോർജിന്റെയും അച്ചാമ്മ ജോർജിന്റെയും മകൾ അച്ചാമ്മ പീറ്റർ ന്യൂജേഴ്‌സിയിൽ നിര്യാതയായി കണ്ണത്തുമുറിയിൽ മഴുവഞ്ചേരിയിൽ പരേതനായ സി ഒ പീറ്ററിന്റെ ഭാര്യയാണ് പരേത.ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്.

മക്കൾ

ജോസഫ് പീറ്റർ -ലിസ്സി ചാക്കോ
എബ്രഹാം പീറ്റർ -മറിയാമ്മ തോമസ്‌
ജേക്കബ് പീറ്റർ -ബിൻസി ഉതുപ്പാൻ
മനു പീറ്റർ -മേഴ്സി പുന്നൂസ്
വത്സമ്മ പോൾ -പോൾ അബ്രഹാം
സുമ അബ്രഹാം -സജീവ് അബ്രഹാം
(എല്ലാവരും ന്യു ജെഴ്‌സി).

പൊതുദര്‍ശനം: മാർച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെ: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യു ജെഴ്‌സി

സംസ്‌കാര ശുശ്രൂഷ: മാർച്ച് 7 ശനിയാഴ്ച രാവിലെ 9:30: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്
സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്

വിവരങ്ങള്‍ക്ക്: 201-315-1481; 201-519-4987

റിപ്പോർട്ട് : പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News