EDITORIAL
ഫാ: ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

ഫ്ലോറിഡ: ജീവകാരുണ്യം മുഖമുദ്രയാക്കിയ കിഡ്നി ഫെഡറേഷൻ ഇന്ത്യയുടെ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. മാർച്ച് 24 നു ഇവിടെയെത്തുന്ന ചിറമ്മേലച്ചൻ വിവിധ സ്റ്റേറ്റുകളിൽ പ്രോഗ്രാമുകളിൽ പങ്കെടുത്ത് ഏപ്രിൽ 5 നാട്ടിലേക്ക് മടങ്ങും.
ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന ചിറമ്മേലച്ചനെ മാർച്ച് 28 ന് സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹം ആദരിക്കുന്നുണ്ട് . കൂടാതെ ഏപ്രിൽ 4ന് കിഡ്നി രോഗികളെ സഹായിക്കാനായി സാദക മ്യൂസിക് ബാൻഡ് ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന ഗാനനിശയിലും അദ്ദേഹം പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: സുനിൽ തൈമറ്റം – 305 776 7752 , പൊന്നച്ചൻ സെബാസ്റ്റ്യൻ – 305 905 1994 , രാജു പള്ളത്ത് – 732 429 9529 ,എബി തെക്കനാട്ട് – 305 775 1858 .
-
KERALA3 hours ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA3 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA3 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA4 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA4 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA7 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA7 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA7 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്