Connect with us
Malayali Express

Malayali Express

കൊ​റോ​ണ വൈ​റ​സ്​: കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

GULF

കൊ​റോ​ണ വൈ​റ​സ്​: കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

Published

on

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​യ​ര്‍വേ​സ് ഇ​റാ​നി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. ഇ​റാ​നി​ല്‍ കൊ​റോ​ണ വൈ​റ​സ് സ്ഥീ​രി​ക​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െന്‍റ​യും സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പി​​െന്‍റ​യും നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ് റ​ദ്ദാ​ക്ക​ല്‍. കൊ​റോ​ണ വൈ​റ​സ് മൂ​ലം ഇ​റാ​നി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ക്കു​ക​യും അ​ഞ്ചു പേ​ര്‍ക്ക്​ വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. കു​വൈ​ത്തി​​ലേ​ക്ക്​ കൊ​റോ​ണ വൈ​റ​സ് എ​ത്താ​നു​ള്ള സാ​ധ്യ​ത​യെ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ ന​ട​പ​ടി. കു​വൈ​ത്ത്​ തു​റ​മു​ഖം വ​ഴി​യും ഇ​റാ​നി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​റാ​ന്‍ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്‌​റാ​നി​ല്‍നി​ന്ന്​ 140 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​ല്‍ ഖൂം ​ന​ഗ​ര​ത്തി​ലാ​ണ്​ വൈ​റ​സ്മൂ​ലം ര​ണ്ടു പേ​ര്‍ മ​രി​ച്ച​ത്. ഇ​റാ​നി​ലു​ള്ള കു​വൈ​ത്തി​ക​ളോ​ട്​ ഈ ​ഭാ​ഗ​ത്തേ​ക്ക്​ സ​ഞ്ച​രി​ക്ക​രു​തെ​ന്ന്​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ല്‍ ഖൂ​മി​ല്‍​നി​ന്ന്​ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​രെ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കു​മെ​ന്നും കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഇ​റാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി വി​സ നി​രോ​ധം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് ശി​പാ​ര്‍​ശ ചെ​യ്ത​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Continue Reading

Latest News