Connect with us
Malayali Express

Malayali Express

ബോ​ഷ​റി​ല്‍ ലേ​ബ​ര്‍ ക്യാമ്പി​ല്‍ തീ​പി​ടി​ത്തം

GULF

ബോ​ഷ​റി​ല്‍ ലേ​ബ​ര്‍ ക്യാമ്പി​ല്‍ തീ​പി​ടി​ത്തം

Published

on

മ​സ്​​ക​ത്ത്​: ഒമാന്റെ കിഴക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബോ​ഷ​റി​ല്‍ ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ വന്‍ അഗ്നിബാധ. ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​യി​ട​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും പൂര്‍ണമായി ക​ത്തി​ന​ശി​ച്ചു. അതേസമയം, തീ​പി​ടി​ത്തത്തിന്റെ കാരണം അറിവായിട്ടില്ല. സി​വി​ല്‍ ഡി​ഫ​ന്‍​സ്​ പൊ​തു അ​തോ​റി​റ്റിയാണ് ഇക്കാര്യം അ​റി​യി​ച്ചത്.

Continue Reading

Latest News