Connect with us
Malayali Express

Malayali Express

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

USA

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Published

on

ബിന്ദു ടിജി

വൈവിധ്യ ത്തിന്റെ നിറകാഴ്ച്ച യൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻവിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7 മണിക്ക്

( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ലോക സിനിമയുടെ ആഘോഷമായ ഓസ്‌കാർ അവാർഡ് നിശയിൽ താരങ്ങളായി “പാരാസൈറ്റ്” ന്റെ അണിയറ ശിൽപികൾ.

കൊറോണ വൈറസ് ജാഗ്രതയിൽ അമേരിക്ക , ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ടെക് ലോകത്ത് ഇന്ത്യൻ സാന്നിധ്യമേറുന്നു അരവിന്ദ് കൃഷ്ണ

പുതിയ IBM സി ഇ ഒ

സീറോ മലബാർ കാത്തലിക് കോൺഗ്രസ് ചിക്കാഗോ ചാപ്റ്റർ ന്റെ ആഭിമുഖ്യത്തിൽ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു

ചിക്കാഗോ യിലെ മലയാളി അസോസിയേഷൻ ഓഫ് റെസ്‌പിറ്ററി കെയർ (MARC) ന്റെ വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ നടന്നു

കേരള ഹിന്ദുസ് ഓഫ് ന്യൂ ജേഴ്‌സി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു .

പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക്

യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

Continue Reading

Latest News