Connect with us
Malayali Express

Malayali Express

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് എന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : ജോസ് കെ മാണി

KERALA

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് എന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : ജോസ് കെ മാണി

Published

on

കോട്ടയം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് എന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്മാരുടെ വോട്ടവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിധി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത നിപലാട് വിധിയിലൂടെ പൊളിഞ്ഞിരിക്കുകായണെന്ന് ജോസ് കെ. മാണി പറഞ്ഞു.

Continue Reading

Latest News