Thursday, April 25, 2024
HomeIndiaമ്യാന്‍മറിന്റെ പുറത്താക്കപ്പെട്ട സിവിലിയന്‍ നേതാവ് ആങ് സാന്‍ സൂകിക്ക് നാല് വര്‍ഷം തടവ്

മ്യാന്‍മറിന്റെ പുറത്താക്കപ്പെട്ട സിവിലിയന്‍ നേതാവ് ആങ് സാന്‍ സൂകിക്ക് നാല് വര്‍ഷം തടവ്

ന്യൂഡല്‍ഹി: കൊവിഡ്-19 നിയമങ്ങള്‍ ലംഘിച്ചതിനും സൈന്യത്തിനെതിരെ വിയോജിപ്പുണ്ടാക്കിയതിനും പുറത്താക്കപ്പെട്ട സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിയെ മ്യാന്‍മര്‍ കോടതി തിങ്കളാഴ്ച നാല് വര്‍ഷം തടവിന് ശിക്ഷിച്ചു.

505(ബി) വകുപ്പ് പ്രകാരം സ്ഥാനഭ്രഷ്ടനായ സിവിലിയന്‍ നേതാവിന് രണ്ട് വര്‍ഷത്തെ തടവും പ്രകൃതി ദുരന്ത നിയമപ്രകാരം രണ്ട് വര്‍ഷത്തെ തടവുമാണ് വിധിച്ചതെന്ന് ഭരണകക്ഷിയുടെ വക്താവ് സോ മിന്‍ ടുന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിനെതിരെയുള്ള ആദ്യ വിധിയാണിത്.

മ്യാന്‍മറിന്റെ പുറത്താക്കപ്പെട്ട സിവിലിയന്‍ നേതാവ് ആങ് സാന്‍ സൂകിക്ക് നാല് വര്‍ഷം തടവ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular