Connect with us
Malayali Express

Malayali Express

കൊറോണ: സിംഗപ്പൂർ യാത്ര ഒഴിവാക്കണമെന്ന്​ ഖത്തർ എംബസി

GULF

കൊറോണ: സിംഗപ്പൂർ യാത്ര ഒഴിവാക്കണമെന്ന്​ ഖത്തർ എംബസി

Published

on

ദോ​ഹ: കൊ​റോ​ണ വൈ​റ​സ്​ വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ലു​ള്ള​വ​ർ സിം​ഗ​പ്പൂ​ർ യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ സിം​ഗ​പ്പൂ​രി​ലെ ഖ​ത്ത​ർ എം​ബ​സി അ​റി​യി​ച്ചു.

സിം​ഗ​പ്പൂ​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ത്ത​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഖ​ത്ത​ർ എം​ബ​സി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സിം​ഗ​പ്പൂ​രി​ൽ സ​ർ​ക്കാ​ർ വ്യാ​പ​ക നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News